Powered by RND

Spiritual

Manorama Online
Spiritual
Latest episode

Available Episodes

5 of 168
  • നെഗറ്റീവ് ചിന്തകളെ മനസ്സിൽ നിന്ന് എങ്ങനെ നീക്കം ചെയ്യാം? | How to Remove Negative Thoughts: Sadhguru's Wisdom on Mastering Your Mind
    ജീവിതത്തിൽ പലപ്പോഴും നാം നമ്മുടെ മനസ്സിലെ നെഗറ്റീവ് ചിന്തകളെ നേരിടാൻ കഴിയാതെ നിസ്സഹായരാകാറുണ്ട്. ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി നമ്മുടെ തന്നെ ചിന്തകളാണെന്നും നമുക്ക് തോന്നാറുണ്ട്. നെഗറ്റീവ് ചിന്തകൾ നമ്മുടെ മനസ്സിൽ ഉണ്ടാകാതിരുന്നെങ്കിൽ അതെത്ര മനോഹരമായേനെ! പക്ഷെ.. ഇതെല്ലാം സാധ്യമാണോ?.. അതോ അത് വെറും നടക്കാത്ത സ്വപ്നമാണോ?.. നമ്മുടെ മനസ്സിനെ നമുക്കൊരിക്കലും നിയന്ത്രിക്കാനാകില്ലേ? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Remove negative thoughts by understanding their true nature, as Sadhguru explains they are not inherently negative but rather an unconscious thought process. By clarifying what is 'you' and what is not, and by embracing practices like Inner Engineering, one can gain control over the mind and achieve inner well-being. This is Prinu Prabhakaran speakingSee omnystudio.com/listener for privacy information.
    --------  
    11:29
  • പത്മനാഭസ്വാമീക്ഷേത്രത്തിലെ ബി നിലവറയിലുള്ള യക്ഷി! മംഗലത്തു ചിരുതേവിയുടെ കഥ
    യക്ഷിക്കഥകളാൽ സമ്പന്നമാണ് കേരളം. കേരളത്തിന്റെ പഴയ മലബാർ, തിരുവിതാംകൂർ, കൊച്ചി മേഖലകളിൽനിന്ന് അനേകം യക്ഷിക്കഥകൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കള്ളിയങ്കാട്ട് നീലിയെ പോലെ തന്നെ തിരുവിതാംകൂറിൽ നിന്നുള്ള മറ്റൊരു യക്ഷിയാണ് കാഞ്ഞിരോട്ട് യക്ഷി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Uncover the chilling legend of Mangalathu Chiruthevi, the Kanjiratt Yakshi, believed to be enshrined in the mysterious Vault B of Sree Padmanabhaswamy Temple. Explore Kerala's ancient folklore, a tale of love, betrayal, fearsome rebirth, and an enduring devotion. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
    --------  
    3:20
  • ശാന്തി പർവത്തിന്റെ സന്ദേശം
    സുഖവും ദുഃഖവും അഭിവൃദ്ധിയും പ്രതിസന്ധിയും ആനന്ദവും സന്താപവും ലാഭവും നഷ്ടവും എല്ലാ മനുഷ്യരെയും സന്ദർശിക്കുമെന്നും അനുകൂല സാഹചര്യങ്ങളിൽ അമിതമായി ആഹ്ലാദിക്കാതിരിക്കുകയും പ്രതികൂല സാഹചര്യങ്ങളിൽ അമിതമായി ദുഃഖിക്കാതിരിക്കുകയും ചെയ്യുന്ന ആളാണു വിവേകശാലിയെന്നത് ശാന്തിപർവത്തിലെ മനോഹരമായ ഒരു വാചകമാണ്. ആരും ആരുടെയും സ്ഥായിയായ ശത്രുക്കളോ സുഹൃത്തുക്കളോ അല്ലെന്നും താൽപര്യങ്ങളാണ് സൗഹൃദവും ശത്രുതയും നിർണയിക്കുന്നതെന്നും ഭീഷ്മർ യുധിഷ്ഠിരനോടു പറയുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Shanti Parva offers profound wisdom from Bhishma to Yudhishthira, addressing post-war dilemmas, the duties of a king (Rajadharma), and universal life philosophies. It provides timeless lessons on happiness, sorrow, statecraft, and the nature of good and evil. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
    --------  
    3:00
  • ഗമറാലയെ രക്ഷിച്ച മകൾ |  Shanudri's Wisdom: How a Clever Daughter Saved Gamarala
    പണ്ട് പണ്ട് ലങ്കയിലെ മനോഹരമായ ഒരു ഗ്രാമത്തിൽ ഒരു ഗമറാല പാർത്തിരുന്നു. ഭാര്യ മരിച്ചുപോയ അദ്ദേഹത്തിനു ശനുദ്രിയെന്ന മകൾ മാത്രമാണുണ്ടായിരുന്നത്. ഗമറാല കഠിനാധ്വാനിയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള പാടങ്ങളിലും കൃഷിയിടങ്ങളിലുമൊക്കെ അദ്ദേഹം പൊന്നുവിളയിച്ചു. ഗ്രാമത്തിലെ തന്നെയല്ല, ആ രാജ്യത്തെ തന്നെ മഹാസുന്ദരിയായിരുന്നു ശനുദ്രി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Daughter Who Saved Gamarala is a compelling Sri Lankan folk tale highlighting how Shanudri, a clever farmer's daughter, outwits the riddle-loving King Rohitha Sena to save her father's life and secure her future. Her intelligence ultimately transforms a dangerous situation into a triumphant union, showcasing the enduring power of wit over brute force. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
    --------  
    7:17
  • ജീവിതം മനോഹരമാക്കാൻ  7 പാഠങ്ങൾ | Sadhguru's 7 Life Lessons
    ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടതുണ്ട്, കാരണം ജീവിതം ഒരു നിമിഷം പോലും നിങ്ങൾക്കായി കാത്തിരിക്കുന്നില്ല. മനുഷ്യൻ ജീവിക്കുന്നത് അനുഭവങ്ങൾ തേടിയാണ്. ആ ജീവിതം കൂടുതൽ മനോഹരവും അഗാധവുമാക്കാൻ ചെയ്യേണ്ട ഏഴു ജീവിത പാഠങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru's 7 Life Lessons offer profound insights to transform your life, emphasizing eliminating untruths, embracing mortality, and living wisely. These practices aim to foster inner peace and make every experience more beautiful and profound. This is Prinu Prabhakaran speakingSee omnystudio.com/listener for privacy information.
    --------  
    10:41

More Kids & Family podcasts

About Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html
Podcast website

Listen to Spiritual, Story Pirates and many other podcasts from around the world with the radio.net app

Get the free radio.net app

  • Stations and podcasts to bookmark
  • Stream via Wi-Fi or Bluetooth
  • Supports Carplay & Android Auto
  • Many other app features

Spiritual: Podcasts in Family

Social
v7.23.9 | © 2007-2025 radio.de GmbH
Generated: 9/30/2025 - 7:14:55 PM